Tuesday, September 6, 2011

.സി.ടി.ബോധവത്ക്കരണ ശില്‍പ്പശാല






തടത്തില്‍ പറമ്പ ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ഐ.സി.ടി. ബോധവത്‍ക്കരണ ശില്‍പ്പശാല പി.ടി.എ പ്രസിഡണ്ട് ശ്രീ ടി.ആലിഹാജി ഉത്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ.കെ മോനുദ്ദീന്‍ അധ്യക്ഷം വഹിച്ചു. .ടി.കോര്‍ഡിനേറ്റര്‍ പി.കെ മുഹമ്മദ്കുട്ടി ക്ലാസെടുത്തു. ഹമീദലി അരൂര്‍ നന്ദി പറഞ്ഞു.

No comments: