Friday, September 2, 2011

ഓണം ഈദ് ഫെസ്റ്റ് 2011



ജി.എച്ച്.എസ്.എസ്. തടത്തില്‍പറമ്പിലെ ഓണം ഈദ് ഫെസ്റ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. വടം വലി,ഓണപ്പൂക്കളം, മൈലാഞ്ചിയിടല്‍ , ഓണപ്പാട്ട്, മൈലാഞ്ചിപ്പാട്ട് തുടങ്ങിയ മത്സരങ്ങള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരും ഒന്നിച്ചൊരുക്കിയ വിഭവ സമൃദ്ധമായ കേരള സദ്യ അവിസ്മരണീയ അനുഭവമായി മാറി. ഹെഡ്മാസ്റ്റര്‍ കെ.കെ.മോനുദ്ദീന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ആലി ഹാജി വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

No comments: